Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ദിരാ ഗാന്ധി...

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

തിരുവല്ല : ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റെ കെ.ജെ മാത്യൂ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.എ.പ്രദീപ് കുമാർ, ഗ്രേസി അലക്സാണ്ടർ, ബിനു കുര്യൻ,രമേശ് ബാബു, സക്കറിയ, രാജഗോപാല പ്രഭു, ജോജി തോമസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ കേന്ദ്ര റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു

കൊൽക്കത്ത : മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവുമായിരുന്ന മുകുൾ റോയ്(71) അന്തരിച്ചു.കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം.2012 ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ...

കെ എസ് ഇ ബി കുന്നന്താനം 33 കെ വി സബ് സ്റ്റേഷൻ നിർമാണോദ്ഘാടനം 7-ന്

തിരുവല്ല: കെ എസ് ഇ ബി കുന്നന്താനം 33 കെ വി സബ് സ്റ്റേഷൻ നിർമാണോദ്ഘാടനം നാളെ നടക്കും. രാവിലെ 9.30 -ന് മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം നിർവഹിക്കും. മാത്യൂ...
- Advertisment -

Most Popular

- Advertisement -