Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsപൊതുയോഗവും ഓണാഘോഷവും

പൊതുയോഗവും ഓണാഘോഷവും

തിരുവല്ല : കുറ്റൂർ നാഷണൽ എക്സ് സർവ്വീസ് മെൻ കോർഡിനേഷൻ കമ്മിറ്റി  പൊതുയോഗവും ഓണാഘോഷവും നടന്നു. കുറ്റൂർ തുരുത്തേൽ  ബിൽഡിംഗിൽ നടന്ന പരിപാടിയിൽ റിട്ട. ക്യാപ്റ്റൻ ഗിരിഷ്കുമാർ  ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡൻ്റ്  എൻ  സുധാകരൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വിജയൻ കെ.ആർ, ട്രഷറർ പി പാറുകുട്ടിയമ്മ, പ്രസന്ന സതീഷ്, അനിൽകുമാർ, വി ഗോപാലകൃഷ്ണ പിള്ള, ജോയിൻ്റ് സെക്രട്ടറി ദീലിപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ബിരുദവും ബിരുദാനന്തര ബിരുദം  പൂർത്തിയാക്കിയവരെ  ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് കലാപരിപാടികളും സമ്മാനദാനവും  നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്യാസ്ത്രീയെ ശല്യംചെയ്‌ത കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ ശല്യംചെയ്‌ത കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതി ആണ് ബാബു തോമസിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആർ...

സി.പി.എം.സംസ്ഥാന സമ്മേളനം : അനധികൃത ഫ്ലക്സ് ബോ‌ർഡ് സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ

കൊല്ലം : സി.പി.എം.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ അനധികൃതമായി കൊടി തോരണങ്ങൾ സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലെക്സ്...
- Advertisment -

Most Popular

- Advertisement -