Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsNationalമാവോവാദി നേതാവ്...

മാവോവാദി നേതാവ് മദ്വി ഹിദ്മയെ വധിച്ചു : കൊല്ലപ്പെട്ടത് 50 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന നേതാവ്

ഹൈദരാബാദ് : മാവായോസ്റ്റ് കമാൻഡർ മദ്‌വി ഹിദ്മയെ സുരക്ഷാ സേന വധിച്ചു. സർക്കാർ 50 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന നേതാവാണ് .ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഹിദ്മയെ സുരക്ഷാസേന വധിച്ചത്. ഇയാളുടെ ഭാര്യ ഉൾപ്പെടെ അഞ്ച് പേർകൂടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് വിവരം. സാധാരണക്കാര്‍ക്കും സുരക്ഷാസേനകള്‍ക്കും നേരേ 26-ഓളം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് ഹിദ്മ. മേഖലയില്‍ സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു: 16 യാത്രക്കാർക്ക് പരിക്ക്

തിരുവല്ല:  തിരുവല്ല മുത്തൂരിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ 16 യാത്രക്കാർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ട് 6.30 ന്  മുത്തൂർ എസ്.എൻ.ഡി.പി ശ്രീസരസ്വതി ക്ഷേത്രത്തിന്...

പത്ത് വർഷത്തിന് ശേഷം ജമ്മുകാശ്മീരിൽ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്

ശ്രീനഗർ : പത്ത് വർഷത്തിന് ശേഷം ജമ്മുകാശ്മീരിൽ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നു .മൂന്ന് ഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ് ഇന്ന്.24 സീറ്റുകളിലേക്കാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്.24 നിയമസഭാ മണ്ഡലങ്ങളിൽ പതിനാറ് എണ്ണം...
- Advertisment -

Most Popular

- Advertisement -