Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കൻ പ്രസിഡന്റ്...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഡോണൾഡ് ട്രംപ് മുന്നേറുന്നു

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 247 ഇലക്ടറൽ വോട്ടുകളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നേറുന്നു. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിന് 210 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലാണ്.538 ഇലക്ടറൽ കോളേജ് വോട്ടുകളിൽ 270 എണ്ണം സ്വന്തമായാൽ കേവല ഭൂരിപക്ഷമാകും. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗഗന്‍യാന്‍ കണ്ട് ത്രില്ലടിച്ച് വിദ്യാര്‍ഥികള്‍ : ബഹിരാകാശത്തേറി വീണ്ടും ശാസ്ത്രസംവാദം

ആലപ്പുഴ: സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ശാസ്ത്രസംവാദത്തിന്റെ രണ്ടാം ദിനം ഇന്ത്യയുടെ അഭിമാനമായ മനുഷ്യ ബഹിരാകാശ യാത്രാപദ്ധതിയായ ഗഗന്‍യാന്‍, ഐ എസ് ആര്‍ ഒ യുടെ പ്രവര്‍ത്തനങ്ങള്‍, റോക്കറ്റ് വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങള്‍, ഉപഗ്രഹങ്ങളുടെ...

അംബായാഗം: നാലാം നാരായണീയ പാരായണം ഉദ്ഘാടനം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ മാസത്തിൽ നടക്കുന്ന ദേവീഭാഗവത സത്രത്തിന് മുന്നോടിയായി ആരംഭിച്ച 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ നാലാം ദിനത്തിലെ ചടങ്ങുകൾ നടന്നു. അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -