Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsഇരിങ്ങാലക്കുടയിലും ആനയിടഞ്ഞു...

ഇരിങ്ങാലക്കുടയിലും ആനയിടഞ്ഞു : രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ ആണ് മരിച്ചത്. പരിക്കേറ്റ ഒന്നാം പാപ്പാൻ ചികിത്സയിലാണ്. ഉച്ചയോടെ വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഈ ആന ഇടഞ്ഞിരുന്നു. ഉടൻ തന്നെ പാപ്പന്മാർ ആനയെ തളച്ചു. എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിനെ എൽഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചു .സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് സ്വരാജ്...

മുട്ടിൽ മരംമുറി കേസ് : ആഭ്യന്തര വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ട് വനംമന്ത്രി

തിരുവനന്തപുരം : മുട്ടിൽ മരംമുറി കേസിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ട് വനംമന്ത്രി ഷിബു ബേബി ജോൺ.മരം മുറിയിലേക്ക് നയിച്ച റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് പുറത്തിറങ്ങിയതിൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അന്നത്തെ...
- Advertisment -

Most Popular

- Advertisement -