Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsമുട്ടിൽ മരംമുറി...

മുട്ടിൽ മരംമുറി കേസ് : ആഭ്യന്തര വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ട് വനംമന്ത്രി

തിരുവനന്തപുരം : മുട്ടിൽ മരംമുറി കേസിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ട് വനംമന്ത്രി ഷിബു ബേബി ജോൺ.മരം മുറിയിലേക്ക് നയിച്ച റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് പുറത്തിറങ്ങിയതിൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ . ജയതിലകിന്റെ പങ്ക്  അന്വേഷിക്കണമെന്ന് കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ടർ ടിവി ഓഫീസിൽ വെച്ച് കേസിലെ മൂന്ന് പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയതായി ഒരു മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയിരുന്നു. കേസിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയെന്നാണ് സംശയമെന്നും വനംവകുപ്പ് മന്ത്രി ഷിബുബേബി ജോൺ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റീശ് കോർഎപ്പിസ്കോപ്പാ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട്  ഇനി “മലങ്കര മൽപ്പാൻ”.

കോട്ടയം:ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിന്   ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ "മലങ്കര മൽപ്പാൻ"  സ്ഥാനം നൽകി. മലങ്കര സഭയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായി "റീശ് കോർഎപ്പിസ്കോപ്പാ" എന്ന സ്ഥാനം നൽകി വാഴിച്ചതിനോടനുബന്ധിച്ചാണ്...

സൈബർ തട്ടിപ്പ് : ബാങ്ക് അധികൃതരുടെ സമയോചിതമായ ഇടപെടൽ: സംഘം കുടങ്ങി

പത്തനംതിട്ട : സൈബർ തട്ടിപ്പ് സംഘം ബാങ്ക് അധികൃതരുടെ സമയോചിതമായ ഇടപെടലിൽ കുടങ്ങി. മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് വയോധികനെ വഞ്ചിക്കാൻ ശ്രമിച്ച സൈബർ തട്ടിപ്പ് സംഘം ബാങ്ക് അധികൃതരുടെ...
- Advertisment -

Most Popular

- Advertisement -