Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiവിമാനത്തിന്റെ പിൻടയറിൽ...

വിമാനത്തിന്റെ പിൻടയറിൽ ഒളിച്ച് അഫ്​ഗാൻ ബാലൻ ഇന്ത്യയിലെത്തി

ന്യൂഡൽഹി : വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് 13 വയസ്സുള്ള അഫ്ഗാൻ ബാലൻ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി .കാബൂളിലെ ഹമീദ് കർസായി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച്ച രാവിലെ 8:46 ന് പുറപ്പെട്ട അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനം രാവിലെ 10:20 ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്താവളത്തിലെ ജീവനക്കാരനാണ് കുട്ടിയെ കണ്ടത്.

ബാലൻ സുരക്ഷിതനായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സിഐഎസ്എഫ് ബാലനെ കസ്റ്റഡിയിലെടുക്കുകയും അതേ വിമാനത്തിൽ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കുകയും ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 27-02-2026 Suvarna Keralam SK-42

1st Prize Rs.1,00,00,000/- RR 161862 (KOLLAM) Consolation Prize Rs.5,000/- RN 161862 RO 161862 RP 161862 RS 161862 RT 161862 RU 161862 RV 161862 RW 161862 RX 161862...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം

 തിരുവല്ല : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ എസ് എഫ് ഐ ഒ പ്രതി പട്ടികയിൽ ചേർത്തതിനെ തുടർന്ന് ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിന്റെ പ്രതിഷേധ പ്രകടനവും കോലം...
- Advertisment -

Most Popular

- Advertisement -