Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsമുൻ മുഖ്യമന്ത്രി...

മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ജന്മദിന അനുസ്മരണം

തിരുവല്ല: പെരിങ്ങര കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ 108 -ജന്മദിന അനുസ്മരണം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. പെരിങ്ങര മണ്ഡലം പ്രസിഡണ്ട്ക്രിസ്റ്റഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ജിജി ചാക്കോ, മനു കേശവ്, ആർ. ഭാസി, ജോർജ്ജി, മനോജ് കളരിക്കൽ, എ.സി രാധാകൃഷ്ണപ്പണിക്കർ, ശോഭ  കൃഷ്ണൻകുട്ടി ഓട്ടത്തിൽ, ശോഭ പി.കെ,എംജി എബ്രഹാം, ഗോപൻ കുമാർ കൊച്ചു വാലയിൽ, ഷൈജു മേപ്രാൽ, പ്രസാദ്, മായ , സി.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തോമസ് ചെറിയാൻ്റെ മൃതദേഹം കണ്ടെത്തിയത്  രാജ്യത്തിൻ്റെയും സൈന്യത്തിൻ്റെയും യശസുയർത്തിയ സംഭവം :  ബിജു ഉമ്മൻ

പത്തനംതിട്ട : 56 വർഷം മുമ്പ്  സൈനിക വിമാനാപകടത്തിൽ കാണാതായ തോമസ് ചെറിയാൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം രാജ്യത്തിൻ്റെയും സൈന്യത്തിൻ്റെയും യശസുയർത്തിയ സംഭവമാണെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. ഇലന്തൂരിൽ തോമസ്...

എൻഡോസൾഫാൻ ദുരിതബാധിതർക്കായി ‘സ്‌നേഹസാന്ത്വനം’ പദ്ധതിയുമായി സർക്കാർ

കാസർകോഡ് : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് യു.ഡി.എഫ് സർക്കാർ. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ ‘സ്‌നേഹസാന്ത്വനം’ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി 14.40...
- Advertisment -

Most Popular

- Advertisement -