Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsഇ. ശ്രീധരന്റെ...

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി

തിരുവനന്തപുരം:  ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നു. ദൽഹി മെട്രോ കോർപ്പറേഷൻ എന്ന ഡിഎംആർസി തയാറാക്കിയ റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി.

ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി. ജി.ഒ (ആർടി)നമ്പർ 198-2026-ട്രാൻസ് എന്ന നമ്പരിൽ ഇന്നലെയാണ് ഉത്തരവ് ഇറങ്ങിയത്. വിദഗ്‌ദ്ധ സമിതിയിൽ സംസ്ഥാന ട്രാൻസ്‌പോർട്ട് (റെയിൽവേസ്) സെക്രട്ടറി കൺവീനറാകും. റെയിൽവേ വിദഗ്‌ദ്ധൻ ജെ. വിനയൻ അംഗമാണ്. സി. വീരമണിയാണ് സാമ്പത്തിക കാര്യപഠനത്തിനുള്ള വിദഗ്‌ദ്ധാംഗം.

പരിസ്ഥിതി പഠനത്തിന് ശ്രീധർ രാധാകൃഷ്ണനാണ് സമിതിയിൽ.  മുഖ്യമന്ത്രിയുടെ ഒഎസ്ഡി എൻ.എസ്.കെ. ഉമേഷ് ട്രാൻസ്‌പോർട്ട് സെക്രട്ടറി എന്നിവർ ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജ്ഞാന കേരളം രണ്ടാം ഘട്ടം : മൈക്രോ തൊഴില്‍മേള   27ന്  ചേര്‍ത്തലയിൽ

ആലപ്പുഴ: വിജ്ഞാന കേരളം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മേയ്  27 ന് ചേര്‍ത്തല ഗവ:ബോയ്‌സ് സ്‌കൂളില്‍ ആദ്യഘട്ട മൈക്രോ തൊഴില്‍ മേള സംഘടിപ്പിക്കും. തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ഉള്‍പ്പെടുന്ന ക്ലസ്റ്ററില്‍...

Kerala Lotteries Results 12-07-2025 Karunya KR-714

1st Prize : ₹1,00,00,000/- KD 378007 (ERNAKULAM) Consolation Prize ₹5,000/- KA 378007 KB 378007 KC 378007 KE 378007 KF 378007 KG 378007 KH 378007 KJ 378007 KK...
- Advertisment -

Most Popular

- Advertisement -