Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsNationalപ്രധാനമന്ത്രി വാരണാസിയിൽ...

പ്രധാനമന്ത്രി വാരണാസിയിൽ പത്രിക സമർപ്പിച്ചു

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു . യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പത്രിക നൽകുന്ന സമയത്ത് മോദിക്കൊപ്പം ഉണ്ടായിരുന്നു.

പത്രിക സമർപ്പണത്തിന് മുന്നോടിയായി അദ്ദേഹം ​ഗം​ഗാപൂജ നടത്തിയിരുന്നു. തുടർന്ന് കാശിയിലെ കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് കലക്ടറേറ്റിൽ എത്തിയത്.

മൂന്നാം തവണയാണ് പ്രധാനമന്ത്രി മോദി വാരാണസിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിക്കുന്നത്. 2019ൽ 6,74,664 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വാരാണസിയിൽ നിന്നും വിജയിച്ചത്. ജൂൺ ഒന്നാനാണ് വാരാണസിയിൽ പോളിങ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയെ മികച്ച കായിക ഹബ്ബാക്കി മാറ്റും: അനൂപ് ആന്റണി കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി

തിരുവല്ല: തിരുവല്ലയിലെ കായിക പ്രേമികൾക്ക് സ്റ്റേഡിയം എന്ന സ്വപ്നങ്ങൾക്ക് ചിറകു വയ്ക്കുന്നു.തിരുവല്ല സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം ഉറപ്പാക്കി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി...

പ്രളയ സാധ്യത പ്രദേശം എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശിച്ചു

തിരുവല്ല : കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവല്ലയിലെ പ്രളയ സാധ്യത പ്രദേശങ്ങള്‍ എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശിച്ചു. പെരിങ്ങര വില്ലേജിലെ മണിമലയാറിന്റെയും നിരണം വില്ലേജിലെ പമ്പയാറിന്റെയും തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കേണ്ട...
- Advertisment -

Most Popular

- Advertisement -