Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalകശ്‍മീരിൽ കുഴിബോംബ്...

കശ്‍മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ 6 സൈനികർക്ക് പരുക്ക്

ശ്രീനഗർ : ജമ്മു കശ്‍മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ 6 സൈനികർക്ക് പരുക്ക്.കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയിൽ‌ പട്രോളിം​ഗിനിടയിലാണ് സ്ഫോടനമുണ്ടായത്.രാവിലെ 10.45 ഓടെയായിരുന്നു അപകടം.പരിക്കേറ്റ സൈനികരെ രജൗരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹകരണവകുപ്പ് -കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂരിൽ നടന്നു

കോട്ടയം : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഏറ്റുമാനൂർ ത്രിവേണി അങ്കണത്തിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.  ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങി ആഘോഷ...

സപ്ലൈകോയിൽ സബ്‌സിഡി ഇതര വസ്തുക്കൾക്ക് പ്രത്യേക വിലക്കുറവ്

തിരുവനന്തപുരം : ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് നാലു മണി വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി...
- Advertisment -

Most Popular

- Advertisement -