Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKannurതനിക്ക് അഭിവാദ്യമർപ്പിച്ച്...

തനിക്ക് അഭിവാദ്യമർപ്പിച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്തിനെതിരെ പി ജയരാജൻ

കണ്ണൂർ : തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ തനിക്ക് അഭിവാദ്യമർപ്പിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ബോർഡുകൾക്കെതിരേ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചു കൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയും കൊണ്ടുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

ഫ്‌ളക്‌സ് ബോർഡുകളിലൂടെയുള്ള പ്രചരണം കോൺഗ്രസ് സംസ്‌കാരമാണ്. ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികളും വരും. സോഷ്യൽ മീഡിയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക.അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർഥിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബ​രി​മ​ല​യി​ൽ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ന​ട​പ്പാ​ക്കും: കെ. ​ജ​യ​കു​മാർ

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷം മു​ത​ൽ ശ​ബ​രി​മ​ല​യി​ൽ പൂ​ർ​ണ​മാ​യും ഡിജിറ്റലൈസേ​ഷ​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്രസിഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ. അ​യ്യ​പ്പ​ന് പ്ര​ത്യേ​ക പ​ബ്ലി​സി​റ്റി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​യ്യ​പ്പ സം​ഗ​മം ഇ​നി ഉ​ണ്ടാ​കി​ല്ലെ​ന്നും ജ​യ​കു​മാ​ർ പറഞ്ഞു....

Kerala Lotteries Results : 19-07-2024 Nirmal NR-389

1st Prize Rs.7,000,000/- NY 901844 (KASARAGOD) Consolation Prize Rs.8,000/- NN 901844 NO 901844 NP 901844 NR 901844 NS 901844 NT 901844 NU 901844 NV 901844 NW 901844...
- Advertisment -

Most Popular

- Advertisement -