Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsബ്രിട്ടനില്‍ ട്രെയിനുകള്‍...

ബ്രിട്ടനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 90 പേര്‍ക്ക് പരിക്ക്

ലണ്ടൻ : ലണ്ടനിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം .ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ് റെയില്‍വേയുടെ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ ഒന്നിന്റെ ഡ്രൈവർ ആണ് മരിച്ചത്.പരിക്കേറ്റ 11 പേരുടെ പരിക്ക് അതീവ ഗുരുതരമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടിയന്തിരാവസ്ഥ വിരുദ്ധ ദിനം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തിരാവസ്ഥ വിരുദ്ധ ദിനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ ഉദ്ഘാടനം ചെയ്തു . ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി...

ന്യൂനമര്‍ദം : ഇന്നു മുതല്‍ മഴ ശക്തമാകും

തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തിലാണ് മഴ കൂടുക. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്...
- Advertisment -

Most Popular

- Advertisement -