Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsNationalബിഹാറിൽ ആശുപത്രി...

ബിഹാറിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചു

പാറ്റ്ന : ബിഹാറിലെ മുസാഫർപുരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ പത്ത് രോഗികൾക്ക് ദാരുണാന്ത്യം. പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസിയുവിലാണ് തീപിടിത്തം ഉണ്ടായത്. ഐ. സി. യുവിൽ നിന്ന് 20 ഓളം പേരെ ഒഴിപ്പിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരണം മുകളടി ഗവ യുപി സ്കൂൾ ആധുനിക നിലവാരത്തിലേക്ക്

തിരുവല്ല: നിരണം മുകളടി ഗവ യുപി സ്കൂൾ വർണ്ണക്കൂടാരം  ആരോഗ്യ വകുപ്പ് മന്ത്രി  വീണ ജോർജ് ഉദ്ഘാടനം ചെയ്തു. എസ് എസ് കെ യുടെ സ്റ്റാർ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ...

വനത്തിൽ വിറക് ശേഖരിക്കാൻ പോയ കുട്ടിയമ്മയെ കണ്ടെത്താനായില്ല

പത്തനംതിട്ട: ചിറ്റാർ കട്ടച്ചിറ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ തോട്ടുപുറം വീട്ടിൽ കുട്ടിയമ്മയെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. ചിറ്റാർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് സംഭവം.സാധാരണയായി വനമേഖലയിൽ വിറക് ശേഖരിക്കാൻ...
- Advertisment -

Most Popular

- Advertisement -