Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsNationalഖത്തർ മുൻ...

ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണം: ഇന്ന് ദേശീയ ദുഃഖാചരണം

തിരുവനന്തപുരം : ഖത്തറിന്റെ മുൻ അമീറും നിലവിലെ അമീറിന്റെ പിതാവുമായിരുന്ന ഹിസ് ഹൈനെസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തെ തുടർന്ന് ഇന്ന് (ജൂലൈ 13) രാജ്യമൊട്ടാകെ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കും.ദേശീയ ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്തുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പകുതി താഴ്ത്തി കെട്ടും. ഇന്ന് ഔദ്യോഗിക പരിപാടികൾ നടത്തില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആധാരം ഡിജിറ്റലാകും : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കോട്ടയം: ആധാരം ഡിജിറ്റലാക്കുന്നതടക്കമുള്ള ആധുനികവത്കരണം രജിസ്ട്രേഷൻ വകുപ്പിൽ നടപ്പാക്കി വരികയാണെന്ന് രജിസ്ട്രേഷൻ -മ്യൂസിയം - പുരാവസ്തു -പുരാരേഖാ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കോട്ടയം ജില്ലാ രജിസ്ട്രാർ ഓഫീസ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...

വേലിയേറ്റത്തിൻ്റെ തോതനുസരിച്ച് തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍  ക്രമീകരിക്കും

ആലപ്പുഴ: വൃശ്ചിക വേലിയേറ്റവുമായി ബന്ധപ്പെട്ട് കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉപ്പുവെളളം കയറുന്നത്  ഒഴിവാക്കുന്നതിനായി തണ്ണീര്‍മുക്കം ബണ്ടിന്റെ 28 ഷട്ടറുകള്‍ വേലിയേറ്റത്തിന്റെ തോതനുസരിച്ച് നവംബർ 12 മുതൽ...
- Advertisment -

Most Popular

- Advertisement -