Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeSportsചരിത്രം സൃഷ്ടിച്ച്...

ചരിത്രം സൃഷ്ടിച്ച് ബം​ഗ്ലാദേശ് : പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി

റാവല്‍പിണ്ടി : പാക്കിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ടീം.റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റ് ജയത്തോടെയാണ് ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയത് (2-0).ടെസ്റ്റ് ചരിത്രത്തിൽ പാകിസ്താനെതിരെയുള്ള ബം​ഗ്ലാദേശിന്റെ ആദ്യ പരമ്പര വിജയമാണിത്.

നാലാം ഇന്നിംഗ്സില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു.നേരത്തേ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.രണ്ടാം വിജയത്തോടെ ടെസ്റ്റ് പരമ്പര ബംഗ്ലദേശ് 2–0ന് സ്വന്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുഃ ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ രേവതി അശ്വതി ഭരണി മഹോത്സവം തുടങ്ങി

തിരുവല്ല: വളഞ്ഞവട്ടം തിരുഃ ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ രേവതി, അശ്വതി, ഭരണി മഹോത്സവം തുടങ്ങി.  ഒന്നാം ദിവസം (രേവതി) പള്ളിയുണർത്തൽ, നടതുറക്കൽ,നിർമ്മാല്യദർശനം,അഭിഷേകം,അഷ്ടദ്രിവ്യ മഹാഗണപതിഹോമം,ഉഷപൂജ, നാരായണീയം, വൈകുന്നേരം ചുറ്റുവിളക്കും വിശേഷാൽ ദീപാരാധന, ആകാശദീപകാഴ്ച, അത്താഴപൂജ,...

ടിക്കറ്റ് നിരക്ക് വർദ്ധനവ് : ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ യാത്രക്കാർ പ്രതിസന്ധിയിൽ

ന്യൂഡൽഹി: യുദ്ധ ഭീതിയിൽ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ പ്രതിസന്ധിയിലായി സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർ. പ്രവാസികൾക്കും ഉംറ തീർടകരുമാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ,...
- Advertisment -

Most Popular

- Advertisement -