Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsകേരള സ്റ്റേറ്റ്...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സത്യഗ്രഹ സമരം നടത്തി

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിൽ സത്യഗ്രഹ സമരം നടത്തി

ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സകല മേഖലയിലും ധൂർത്ത് തുടരുന്ന സർക്കാർ പെൻഷൻകാരുടേയും വയോജനങ്ങളുടേയും ദുരിതം കാണുന്നില്ലെന്നു അദ്ദേഹം പറഞ്ഞു

കെ .എസ്.എസ്.പി.എ.ജില്ലാ പ്രസിഡന്റ് എം.എ.ജോൺ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി മധുസുദനൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിജിലി ജോസഫ്,സംസ്ഥാന കമ്മിറ്റി അംഗം ചെറിയാൻ ചെന്നീർക്കര ,ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത് ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ എലിസബത്ത് അബു, എസ്.സന്തോഷ്കുമാർ, എം.ആർ.ജയപ്രസാദ്,ആർമോഹൻകുമാർ,കോ ശിമാണി, മറിയാമ്മതരകൻ, കെ.ഹാഷിം, മറിയാമ്മ വർക്കി ,ജില്ലാ ട്രഷറർ വൈ.റഹിം റാവുത്തർ, എം.പി.മോഹനൻ,ബി.നരേന്ദ്രനാഥ്,പി.എ.മീരാപിള്ള,ജസ്സിവർഗ്ഗീസ്,രാജൻപടിയറ, കെ.ജി.റെജി, ഒ.എ.അസീസ്കുട്ടി,ഗിവർഗീസ്.,സണ്ണിമാത്യു.,ബി.രമേശ്, കെ.വി.തോമസ്, ജോൺശാമുവേൽ,കെ.പി.തോമസ്,റ്റി.രാജൻ,ഡോ:സാബുജി വർഗീസ്, എം.എം.ജോസഫ്, ഏബ്രഹാം വർഗീസ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്ന് എ. പത്മകുമാർ

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎമ്മിന് വിശദീകരണം നൽകി എ. പത്മകുമാർ .തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും പത്മകുമാർ പറയുന്നു . പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി നൽകിയ രജിസ്റ്റേർഡ്...

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് മുതൽ

ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതൽ ആരംഭിക്കും . രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരു സഭകളെയും അഭിസംബോധന ചെയ്‌യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. നാളെ...
- Advertisment -

Most Popular

- Advertisement -