Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsമഴ: നാളെ...

മഴ: നാളെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം : സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.12ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്രവാതചുഴി : അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കോട്ടയം : കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . 24 മുതൽ 26 വരെയുള്ള തീയതികളിൽ ഇടി മിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത...

വൈദ്യുതി ബിൽ കുടിശിഖ  വിഛേദിക്കാൻ പോയ ലൈൻമാനെ  വളർത്തു നായയെ അഴിച്ചു വിട്ടു കടിപ്പിച്ചതായി പരാതി    

തിരുവല്ല : വൈദ്യുതി ബിൽ കുടിശിഖ ആയതിനെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിക്കാൻ പോയ ലൈൻമാനെ വീട്ടുകാർ വളർത്തു നായയെ അഴിച്ചു വിട്ടു കടിപ്പിച്ചതായി പരാതി.കെഎസ് ഇബി ചെങ്ങന്നൂർ കല്ലിശേരി സെക്ഷനിലെ ലൈൻമാൻ...
- Advertisment -

Most Popular

- Advertisement -