Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeEducationCBSE പന്ത്രണ്ടാം...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .88. 39 ആണ് വിജയശതമാനം.17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് (99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.പത്താം ക്ലാസ് ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ  കമ്മിഷന്‍ നടത്തുന്നത് കൃത്യമായ ഇടപെടലുകൾ: വനിതാ കമ്മിഷൻ അംഗം വി ആർ മഹിളാമണി

ആലപ്പുഴ: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ അവരെ ചേര്‍ത്ത് നിര്‍ത്തിയുള്ള കൃത്യമായ ഇടപെടലുകളാണ് വനിത കമ്മിഷന്‍ നടത്തുന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം വി ആർ മഹിളാമണി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച...

ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. കരിങ്കട വീട്ടിൽ സാജു ആന്റണിയും (64) ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ...
- Advertisment -

Most Popular

- Advertisement -