Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsട്രെയിൻ തട്ടി...

ട്രെയിൻ തട്ടി ഓട്ടോ ഡ്രൈവർ മരിച്ചു

തിരുവല്ല: റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി ഓട്ടോ ഡ്രൈവർ മരിച്ചു.  മഞ്ഞാടി പ്രസന്ന സദനത്തിൽ കൃഷ്ണന്റെ മകൻ പ്രസാദ് പി.കെ. (60) ആണ് മരിച്ചത്. തിരുവല്ല– ചെങ്ങന്നൂർ റെയിൽവേ പാതയിൽ തൈമലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു അപകടം.

പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചതായാണ് വിവരം.
മൃതശരീരം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ റെയിൽവേ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിനു തീ പിടിച്ചു

പത്തനംതിട്ട : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു. ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് പമ്പ ചാലക്കയത്തിന് ചാലക്കയത്തിന് സമീപം വച്ച് തീപിടിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു...

കെഎസ്ആർടിസി ബസ് ഇടിച്ച് സ്ത്രീയുടെ കൈ മുറിച്ചുമാറ്റി എന്ന  വാർത്ത തികച്ചും വസ്തുതാ വിരുദ്ധമെന്ന് അധികൃതർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഇടിച്ച് വിധവയായ സ്ത്രീയുടെ കൈ മുറിച്ചുമാറ്റി എന്ന പ്രമുഖ പത്ര മാധ്യമത്തിൽ വന്ന വാർത്ത തികച്ചും വസ്തുതാ വിരുദ്ധമെന്ന് അധികൃതർ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഈ മാസം 4...
- Advertisment -

Most Popular

- Advertisement -