Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപിയിൽ നിന്ന്...

ബിജെപിയിൽ നിന്ന് രാജി വെച്ച് നടൻ ദേവൻ

തിരുവനന്തപുരം : നടൻ ദേവൻ ബിജെപിയിൽ നിന്ന് രാജി വെച്ചു .കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്റെ രാജി പ്രഖ്യാപനം. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയമെന്നും അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ദേവൻ പറഞ്ഞു.നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ആണ് ദേവൻ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി കേസ് : ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.എം.ആർ.എൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി : മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.എം.ആർ.എൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇഡി അന്വേഷണത്തിനെതിരെ നൽകിയ അപ്പീൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. കേസിൽ നിലവിൽ സീരിയസ് ഫ്രോഡ്...

സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് ബോധവൽക്കരണ റാലി  സംഘടിപ്പിച്ചു

പത്തനംതിട്ട : രാജ്യത്ത്  പുതിയ നിയമം നിലവിൽ വന്നതിൻ്റെ ഭാഗമായി സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സിന്റെ നേതൃത്വത്തിൽ  ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ തുടങ്ങിയ റാലി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ...
- Advertisment -

Most Popular

- Advertisement -