Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ വാടക...

തിരുവല്ലയിൽ വാടക വീട്ടിൽ നിന്നും  നിരോധിത പുകയില ഉൽപന്നം പിടികൂടി

തിരുവല്ല: തിരുവല്ലയിൽ വാടക വീട്ടിൽ നിന്നും നിരോധിത പുകയില ഉൽപന്നം പിടികൂടി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ആണ് അറസ്റ്റിൽ ആയത്. മതിൽഭാഗത്തുള്ള  വാടകവീട്ടിൽ നിന്നു മാണ് ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന 9 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടിയത്.

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന്  രാവിലെയോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കഴിഞ്ഞ ഒന്നര വർഷമായി പ്രതി  വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റുവന്നിരുന്നതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ  കോടതിയിൽ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിഎസ്ജെപി, എൻഡിഎയുടെ ഘടകകക്ഷിയാക്കിയത് മുന്നണിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചു വെന്ന് നിരീക്ഷകർ

കൊച്ചി: ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ നായർ സമുദായത്തോട് ചേർന്ന് നിൽക്കുന്ന ഡി എസ് ജെ പി (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി)യെ ഘടകകക്ഷിയാക്കിയത് മുന്നണിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചു വെന്ന് നിരീക്ഷകർ....

കല്ലുപ്പാറയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച്  നിരവധി പേർക്ക് പരിക്കേറ്റു

മല്ലപ്പള്ളി:  കല്ലുപ്പാറയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. തോട്ടഭാഗം - മല്ലപ്പള്ളി റോഡിൽ കല്ലൂപ്പാറ ചന്തയ്ക്ക് സമീപം ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. തിരുവല്ലായിൽ...
- Advertisment -

Most Popular

- Advertisement -