Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduനിക്ഷേപത്തട്ടിപ്പ് ;...

നിക്ഷേപത്തട്ടിപ്പ് ; എംഇഎസ് പ്രസിഡൻറ് ഫസൽ ഗഫൂറിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

കോഴിക്കോട് : എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എംഇഎസ് പ്രസിഡൻറ് ഫസൽ ഗഫൂറിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു .എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയ പശ്ചാത്തലത്തിലായിരുന്നു നടപടി.ഓസ്ട്രേലിയയിലേക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഫസൽ ​​ഗഫൂറിനെ ഉപാധികളോടെ തിരിച്ചയച്ചു.

എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഫസല്‍ ഗഫൂറിനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .നിരവധി തവണ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാൽ ഹാജരാകാൻ ഫസൽ ​ഗഫൂർ തയ്യാറായില്ല. ഇതോടെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.ഫസൽ ​ഗഫൂറിനെ  ഇഡി ഉടൻ വിശദമായി ചോദ്യം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും : നാലു ജില്ലകളില്‍ യെലോ അലേര്‍ട്ട്

തിരുവനന്തപുരം : വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെലോ അലേര്‍ട്ടാണ്.വയനാട്ടിൽ ഇന്ന് കൂടി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ...

ഗുരുവായൂരിൽ തൃപ്പുത്തരി നാളെ: ടിക്കറ്റ് ഇന്ന് വൈകീട്ട് 4 മുതൽ ലഭിക്കും

തൃശൂർ: ഈ വര്‍ഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30-ന് രാവിലെ 8.30 മുതല്‍ 9.30 മണി വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസം തയ്യാറാക്കും. പുത്തരി പായസം...
- Advertisment -

Most Popular

- Advertisement -