Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalതമിഴ്‌നാട്ടിലും ബംഗാളിലും...

തമിഴ്‌നാട്ടിലും ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡൽഹി : തമിഴ്നാടും ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്.തമിഴ്നാട്ടില്‍ ഇന്ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ ആദ്യ ഘട്ടം ഇന്നും രണ്ടാം ഘട്ടം ഏപ്രില്‍ 29-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബം​ഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ് നടക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ വിന്യാസത്തിലാകും ആദ്യ ഘട്ട വോട്ടെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിറയിൻകീഴിൽ ബിജെപി പ്രവർത്തകന്റെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

തിരുവനന്തപുരം : ചിറയിൻകീഴിൽ ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവറുടെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ.ആനത്തലവട്ടത്ത് കൃഷ്ണാലയത്തിൽ ബാബുവിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തി നശിച്ചത്. ഓട്ടോ റിക്ഷയും മൂന്ന് ഇരുചക്രവാഹനങ്ങളും ആണ് കത്തിയത്. പുലർച്ചെ...

മഹാമാഘ മഹോത്സവത്തിന് ഇന്ന് സമാപനം

മലപ്പുറം : കേരളത്തിന്റെ കുംഭമേള മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും .കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് പതിനഞ്ച് ദിവസത്തെ ആത്മീയ-സാംസ്‌കാരിക ഉത്സവത്തിൽ പങ്കെടുത്തത്. രാവിലെ ആരതി ഘാട്ടിൽ നടന്ന അമൃതസ്നാനത്തിൽ നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ള...
- Advertisment -

Most Popular

- Advertisement -