Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsNationalഗുജറാത്തിൽ ബിജെപി...

ഗുജറാത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

അഹമ്മദാബാദ് :ഗുജറാത്തിലെ സൂറത്ത് ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.ബിജെപി സ്ഥാനാർഥി മുകേഷ് ദലാലാണ് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു.ബാക്കിയുണ്ടായിരുന്ന ബിഎസ് പി സ്ഥാനാർഥിയും ഏഴ് സ്വതന്ത്രരും പത്രിക പിൻവലിക്കുകയും ചെയ്തു.മെയ് ഏഴിനാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results: 08-07-2024 Win Win W-777

1st Prize Rs.7,500,000/- (75 Lakhs) WT 918331 (KAYAMKULAM) Consolation Prize Rs.8,000/- WN 918331 WO 918331 WP 918331 WR 918331 WS 918331 WU 918331 WV 918331 WW 918331 WX...

ആർഎസ്എസ് ഹർഘർ സമ്പർക്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു തുടങ്ങും

കൊച്ചി:  ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള "ഹർഘർ സമ്പർക്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 21 ദിവസം കൊണ്ടു സംസ്ഥാനമൊട്ടാകെ 50ലക്ഷം വീടുകളിൽ സമ്പർക്കം നടക്കും.10910 ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും സംഘപ്രവർത്തകർ എത്തും. സംഘടനയുടെ നൂറുവർഷം, സേവനത്തിന്റെയും...
- Advertisment -

Most Popular

- Advertisement -