Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കരയിൽ വൻ...

കൊട്ടാരക്കരയിൽ വൻ ലഹരിവേട്ട : 30 ലക്ഷത്തിന്റെ ബ്രൗൺഷുഗർ പിടിച്ചെടുത്തു

കൊല്ലം : കൊട്ടാരക്കരയില്‍ 30 ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയിലായി. നാഗോൺ സ്വദേശി റബ്ബുൽ ഇസ്ലാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 98.048 ഗ്രാം ബ്രൗൺഷുഗറും 36.532 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഇന്നലെ അര്‍ധരാത്രിയോടെ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.എട്ട് പ്ലാസ്റ്റിക് ബോക്‌സുകളിലായി പ്ലാസ്റ്റിക് കവറുകളിലായാണ് ബ്രൗണ്‍ ഷുഗര്‍ സൂക്ഷിച്ചിരുന്നത്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായാണ് ലഹരിവസ്തുക്കൾ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ തിരുവോണനാളിൽ വിശേഷാൽ പൂജകൾ നടന്നു

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ തിരുവോണ നാളിലെ ആട്ടവിശേഷ ദിവസമായ  ഇന്ന് (5)  ഭഗവാന് ഉച്ചപൂജയ്ക്ക് തിരുവാഭരണം ചാർത്തി വിശേഷാൽ  പൂജകൾ നടത്തി. ഉച്ചക്ക് ഭക്തജനങ്ങളുടെ സഹകരണത്തോടെ നടന്ന തിരുവോണ സദ്യ  തിരുവല്ല അസിസ്റ്റന്റെ...

ശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവർത്തവും സേവന അഭിരുചിയും വിലയിരുത്തും: വീണാ ജോർജ്

തിരുവനന്തപുരം : ശിശുക്ഷേമ സമിതിയിലെ മുഴുവൻ ആയമാരുടേയും പ്രവർത്തനവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ശിശുക്ഷേമ സമിതി സന്ദർശിച്ച മന്ത്രി ആയ ഉപദ്രവമേൽപ്പിച്ച കുഞ്ഞിനേയും മറ്റ് കുട്ടികളേയും കണ്ട് ...
- Advertisment -

Most Popular

- Advertisement -