Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആംബുലൻസ് നിയന്ത്രണം...

ആംബുലൻസ് നിയന്ത്രണം വിട്ട് വെയിറ്റ് ഷെഡിലേക്ക് ഇടിച്ചു കയറി: ഒരാൾക്ക് പരിക്കേറ്റു

കോട്ടയം: നിയന്ത്രണം നഷ്ടമായ ആംബുലൻസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി അപകടം. ബസ് കാത്തുനിന്ന ഒരാൾക്ക് സാരമായ പരിക്കേറ്റു. പത്തനംതിട്ടയിൽ നിന്നും കോട്ടയത്തേക്ക് വന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.

മണിമല പള്ളിപ്പടിക്ക് സമീപത്ത് വച്ച് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.  പരിക്കേറ്റ ആളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് : പോലീസ് അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ അഡ്വ. വി.വി. രാജേഷ്

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയില്‍ കെട്ടിട ക്രമവൽക്കരണ ഫീസും വസ്തുനികുതിയും അടയ്ക്കുന്നതിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ അഡ്വ. വി.വി. രാജേഷ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക്...

ഇഡി റെയ്ഡില്‍  സര്‍ക്കാരിന് ഒരു റോളുമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് അവര്‍ നടപടി സ്വീകരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. അവര്‍...
- Advertisment -

Most Popular

- Advertisement -