Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുല്ലപ്പെരിയാർ വിദ​ഗ്ധ...

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽനിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. കേരള പ്രതിനിധി ടി.കെ. ശിവരാജനെ മാറ്റി പകരം ഉത്തർപ്രദേശ് സ്വദേശി എംഎൽ ശർമയെ നിയമിച്ചു.വ്യക്തിപരമായ കാരണങ്ങൾ ലഭ്യമല്ലാത്തതിനാൽ ടി.കെ.ശിവരാജനെ മാറ്റുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്.

ഈ വർഷം ജനുവരി 6-നാണ് 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം മുല്ലപ്പെരിയാർ പരിശോധനയ്ക്കായി അതോറിറ്റി ആദ്യ സമിതിക്ക് രൂപം നൽകിയത്. ബൽരാജ് ജോഷിയാണ് ചെയർമാൻ, ഗോപാൽ ധവാൻ, ഗുൽഷൻ രാജ്, എൻ. ശിവകുമാർ എന്നിവരാണ് മറ്റം​ഗങ്ങൾ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ  ഉപയോഗിച്ചാൽ കർശന നടപടി – ജില്ലാ കളക്ടർ

ആലപ്പുഴ : രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും തിരഞ്ഞെടുപ്പ് സംബന്ധമായ റാലികളിലും മറ്റു പ്രവര്‍ത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ്...

ശബരിമല യുവതീ പ്രവേശനത്തെ എതിർക്കും : ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് .ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതാണ് നിലപാടെന്നും പ്രസിഡന്‍റ് കെ ജയകുമാര്‍ പറഞ്ഞു . ഈ നിലപാട് 14ന് സുപ്രീംകോടതിയെ അറിയിക്കുമെന്നും ബോര്‍ഡിന്...
- Advertisment -

Most Popular

- Advertisement -