Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസിപാസ് കോളേജ്...

സിപാസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ബി എഡ് പ്രവേശനം

ചങ്ങനാശ്ശേരി: പായിപ്പാട് പ്രവർത്തിക്കുന്ന  ബി.എഡ് കോളേജിൽ പുതിയ ബാച്ചിലേക്കു അഡ്മിഷൻ ആരംഭിച്ചു. കേരള സർക്കാർ സിപാസിനു കീഴിൽ (Centre for Professional and Advanced Studies)  പ്രവർത്തിക്കുന്ന കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2026-27 അധ്യയന വർഷത്തേക്കുള്ള ബി.എഡ് പ്രവേശനം ആരംഭിച്ചത്.

മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ സ്ഥാപനത്തിൽ ഹിന്ദി, ഗണിതശാസ്ത്രം, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം.

പ്രവേശനത്തിനുള്ള അപേക്ഷകർ  MG യൂണിവേഴ്സിറ്റി CAP മുഖേന www.cap.mgu.ac.in⁠ എന്ന വെബ്സൈറ്റിലും സിപാസ് മുഖേന www. cpas.ac.in എന്ന വെബ് സൈറ്റിലും അപേക്ഷകൾ സമർപ്പി ക്കേണ്ടതാണ്. CAP അവസാന തീയതി 2026 ജൂൺ 14 ആണ്.  കൂടുതൽ വിവരങ്ങൾക്ക്: ഓഫീസ് 0481 244 1217, പ്രിൻസിപ്പാൾ -8590112011.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ട് ലഷ്കർ ഇ തൊയ്ബ

ന്യൂഡൽഹി : ബംഗ്ലദേശിൽനിന്ന് ഇന്ത്യയെ ആക്രമിക്കാൻ ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്  തയാറെടുക്കുന്നുവെന്ന് വിവരം. പാകിസ്ഥാനിൽ നടന്ന റാലിയിലാണ് ഹാഫിസ് സയീദിന്റെ വലംകൈയായ ലഷ്കറിന്റെ കമാൻഡർ സെയ്ഫുല്ല സെയ്ഫ് ഇക്കാര്യം...

കുടുംബ സംബന്ധമായ പരാതികള്‍ വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍

ആലപ്പുഴ: കുടുംബ സംബന്ധമായ പരാതികള്‍ കൂടി വരുകയാണെന്ന് വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം....
- Advertisment -

Most Popular

- Advertisement -