Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കം മഹാദേവ...

വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും

കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 6.30 നും 8.15 നും ഇടയിൽ കൊടിയേറ്റ് ചടങ്ങ് നടക്കും.

കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദേവസ്വം കമ്മീഷണർ ബി.സുനിൽ കുമാറും കലാമണ്ഡപത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ്മയും ദീപം തെളിയിക്കും. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ ഒന്നിനും, രണ്ടിന് ആറാട്ട്. മൂന്നിന് മുക്കുടി നിവേദ്യം എന്നിവയും ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കര്‍ഷകര്‍ നാടിന്റെ നട്ടെല്ല് : മന്ത്രി രമേശ് ചെന്നിത്തല

പരുമല : കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്നും യുവാക്കള്‍ കൃഷിയെ ഇഷ്ടപ്പെടുമ്പോള്‍ നാടിന്റെ ഭാവി ഹരിതാഭമാകുമെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ കര്‍ഷകരെ ആദരിക്കുവാനും തൂഫാന്‍...

വിജ്ഞാനകേരളം വെർച്വൽ തൊഴിൽമേള 14-ന്

ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി  മാർച്ച് 14-ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതൽ മേള ആരംഭിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ്...
- Advertisment -

Most Popular

- Advertisement -