Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsയൂത്ത് കോൺ​ഗ്രസ്...

യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടി വിട്ടു

പാലക്കാട് : യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടി വിട്ടു.വാർത്താ സമ്മേളനത്തിലാണ് പാർട്ടിവിടുന്ന കാര്യം ഷാനിബ് വ്യക്തമാക്കിയത്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ഡോ.പി.സരിനെ പിന്തുണക്കും. രാഹുൽ  മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട്ടെ പല കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്.പാർട്ടിയിൽ പരാതി പറയാൻ ആളില്ലാത്ത സ്ഥിതിയാണെന്നും നിവൃത്തിക്കേട് കൊണ്ടാണ് പലരും പാർട്ടിയിൽ മിണ്ടാതെ നിൽക്കുന്നതെന്നും എ.കെ. ഷാനിബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇരുമ്പനത്ത് ലോറിയിലേക്ക് കാർ പാഞ്ഞുകയറി : ഒരാൾ മരിച്ചു

കൊച്ചി : തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു .3 പേർക്ക് ഗുരുതര പരുക്ക്. കാർ ഓടിച്ചിരുന്ന പുത്തൻകുരിശ് സ്വദേശി അ‌ജിത്ത് (26) ആണ് മരിച്ചത്.പുലർച്ചെ 4 മണിയോടെ ആയിരുന്നു...

ചേരാനല്ലൂർ വാഹനാപകട കേസ് : അഡിഷനൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം ലഭിച്ചു

കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ കാറുടമയായ അഡിഷനൽ ജഡ്ജിക്ക് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു.പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. പ്രായപൂർത്തിയാകാത്ത മകൻ വാഹനം...
- Advertisment -

Most Popular

- Advertisement -