Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsഅകപ്പൊരുൾ സാഹിത്യ...

അകപ്പൊരുൾ സാഹിത്യ വേദിയുടെ പ്രതിമാസപരിപാടി

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ പ്രതിമാസപരിപാടി YMCA ലൈബ്രറി ഹാളിൽ നടന്നു. 2025ലെ വയലാർ അവാർഡ് നേടിയ ഇ ‘സന്തോഷ് കുമാറിൻ്റെ” തപോമയിയുടെ അച്ഛൻ” എന്ന നോവലിനെ ഡോ. പ്രിയ പി പരിചയപ്പെടുത്തി. തുടർന്ന് നടന്ന ചർച്ചയിൽ ജോസ് ഫിലിപ്പ് , ഉഷാ അനാമിക, ഡോ ജി. എൻ കുറുപ്പ്, ഡോ. വർഗീസ് മാത്യു , ശശി അവകാശ്, പ്രസന്നകുമാർ തുകലശ്ശേരി, ജോൺ വർക്കി തുടങ്ങിയവർ പങ്കെടുത്തു. പ്രൊ. എ.ടി ളാത്തറ അദ്ധ്യക്ഷത വഹിച്ചു. വിമൽ കുമാർ സ്വാഗതവും ജോസ് ഫിലിപ്പ് കൃതജ്ഞതയും പറഞ്ഞു.

2026 ലെ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.ഭാരവാഹികൾ : പ്രസിഡൻ്റ് – പ്രൊ. എ.ടി ളാത്ത റ, വൈസ് പ്രസിഡൻ്റ് — ടിഎഎൻ ഭട്ടതിരിപ്പാട് സെക്രട്ടറി വി.വിമൽ കുമാർ, ജോയിൻ്റ് സെക്രട്ടറി – എൻ. ഉണ്ണികൃഷ്ണൻ ഓർഗനൈസിങ്ങ് സെക്രട്ടറി – ഉഷാ അ നാമിക, ട്രഷറർ – ജയ്സൺ വർഗീസ്, മാഗസിൻ എഡിറ്റർ- ജോസ് ഫിലിപ്പ് , അസി. എഡിറ്റർ- എലിസബത്ത് ജോസഫ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗവിയിൽ കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു

പത്തനംതിട്ട : ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു.രാവിലെ അഞ്ചരക്ക് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട ബസ്സിലെ യാത്രക്കാർക്കുനേരെയാണ് കാട്ടുതേനീച്ചയുടെ ആക്രമണമുണ്ടായത്. ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. 55 യാത്രക്കാരും...

ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം:  നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ആശിർവാദ് ഫിലിംസിൽ 2022ൽ നടന്ന റെയ്ഡിന്റെ തുടർ നടപടിയാണിതെന്നാണ് സൂചന. ലൂസിഫർ, മരയ്ക്കാർ എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്...
- Advertisment -

Most Popular

- Advertisement -