Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChennaiപ്രമുഖ തമിഴ്...

പ്രമുഖ തമിഴ് സിനിമാ നിർമാതാവിനെ അഡയാർ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ നിര്‍മാതാവ് കെ രാജനെ അഡയാർ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി . 85 വയസായിരുന്നു.ആത്മഹത്യയെന്നാണ് വിവരം. ഗണേഷ് സിനി ആർട്സിന്റെ ബാനറിലാണ് അദ്ദേഹം സിനിമകൾ നിർമിച്ചത്. 2000 ല്‍ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. തമിഴ് സിനിമയിലെ ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ചുള്ള കെ. രാജന്റെ പരാമർശങ്ങൾ പലപ്പോഴും വിവാദങ്ങൾക്ക് കാരണമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ മധുരം പുഴയാറ്റിൽ 49കാരൻ മരിച്ച നിലയിൽ

തിരുവല്ല: കുറ്റൂർ മധുരം പുഴയാറ്റിൽ 49കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ പല്ലാടത്തിൽ വടക്കേതിൽ ഗോപകുമാർ(49) ആണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു സംഭവം. പുഴയിൽ മുങ്ങിക്കിടക്കുന്ന നിലയിൽ...

നടിയെ പീഡിപ്പിച്ച കേസ് : മുകേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പിന്നാലെ ജാമ്യത്തില്‍ വിട്ടയച്ചു. രാവിലെ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ...
- Advertisment -

Most Popular

- Advertisement -