Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNew Delhiഇറാൻ പിടിച്ചെടുത്ത...

ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരിയെ വിട്ടയച്ചു

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതിയെ വിട്ടയച്ചു.തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് ഉച്ചയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയത്.

വിദേശ കാര്യമന്ത്രാലയം ഇറാൻ അധികൃതരുമായി നടത്തിയ ചർച്ചയ്‌ക്ക് ഒടുവിലാണ് മടങ്ങിവരവ് സാധ്യമായതെന്ന് വിദേശകാര്യ വക്താവ് രൺദീപ് ജയ്സ്വൾ എക്സിലൂടെ അറിയിച്ചു. ടെഹ്‌റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ – ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റോഡ്  സഞ്ചാരയോഗ്യമാക്കി

തിരുവല്ല: കുറ്റൂർ മാമ്മൂട്ടിൽപ്പടി - ഏറ്റുകടവ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്  ജനകീയ സംരക്ഷണ സമിതി പ്രതിഷേധയോഗം കൂടുകയും  റോഡ് സഞ്ചാരയോഗ്യമാക്കുകയും ചെയ്തു. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒമ്പത് ലോഡ് മക്ക് റോഡിലിറക്കി ജെ...

തീർഥാടകർക്ക് സുഗമ ദർശനം ലക്ഷ്യമിട്ട് ദേവസ്വം ബോർഡ് വരുന്ന തീർഥാടന കാലം മുതൽ പുതിയ മാർഗരേഖ തയ്യാറാക്കുന്നു.

പത്തനംതിട്ട: ശബരിമലയിൽ തീർഥാടകർക്ക് സുഗമ ദർശനം ലക്ഷ്യമിട്ട് ദേവസ്വം ബോർഡ് അടുത്ത തീർഥാടന കാലം മുതൽ പുതിയ മാർഗരേഖ തയ്യാറാക്കുന്നു. സ്പോട്ട് ബുക്കിങ് പൂർണമായും ഒഴിവാക്കി വെർച്വൽ ക്യൂ വഴി പ്രതിദിനം 80,000 ഭക്തരെ...
- Advertisment -

Most Popular

- Advertisement -