Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപൊലീസ് മേധാവിയായി...

പൊലീസ് മേധാവിയായി റാവാഡ എ.ചന്ദ്രശേഖർ സ്ഥാനമേറ്റു

തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയായി റാവാഡ എ.ചന്ദ്രശേഖർ ചുമതലയേറ്റെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴ് മണിയോടെയാണ് ചുമതലയേറ്റത്‌. എഡിജിപി എച്ച്.വെങ്കിടേഷ് പൊലീസ് മേധാവിയുടെ അധികാര ചിഹ്നം കൈമാറി.പോലീസ് ആസ്ഥാനത്ത് വെച്ച് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ആസ്ഥാനവളപ്പിലുള്ള സ്തൂപത്തിൽ പുഷ്പ ചക്രമർപ്പിച്ചു.കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊലീസ് മേഖലാതല യോഗത്തിൽ ഇന്ന് അദ്ദേഹം പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയികൾ മനുഷ്യ സ്നേഹികളാകണം : അഡ്വ. ബിജു ഉമ്മൻ

തിരുവല്ല : വിജയികൾ മനുഷ്യ സ്നേഹികളും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരാകണമെന്ന് മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു. തിരുവല്ല ബഥനി അരമനയിൽ നടന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ...

ഐക്യത്തില്‍ നിന്നും പിന്മാറിയത്: വിഷയത്തെ കുറിച്ച്‌  പഠിച്ച ശേഷം കൃത്യമായി മറുപടി പറയാം- വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ഐക്യത്തില്‍ നിന്നും എന്‍എസ്‌എസ് പിന്മാറിയതില്‍, വിഷയത്തെ കുറിച്ച്‌ കൂടുതല്‍ പഠിച്ച ശേഷം കൃത്യമായി മറുപടി പറയാമെന്നു വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍ണരൂപം അറിഞ്ഞ ശേഷം മറുപടി പറയാം. അതുകൊണ്ട് ഇതേപ്പറ്റി ചോദ്യങ്ങളോ...
- Advertisment -

Most Popular

- Advertisement -