Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsബാറുകളുടെ സമയം...

ബാറുകളുടെ സമയം കുറയ്ക്കാൻ സമ്മർദം

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം രാത്രി 10 വരെ പരിമിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. യുഡിഎഫ് സർക്കാരിൻ്റെ മദ്യനയം സംബന്ധിച്ച് തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം ഉയർന്നത്. നിലവിൽ രാത്രി 12 വരെയാണ് ബാറുകൾക്ക് പ്രവർത്തനാനുമതി.

ബാർ തൊഴിലാളികൾക്ക് മിനിമം വേതനവും പ്രത്യേക ക്ഷേമനിധിയും ഏർപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തിലും തിരുവോണത്തിനും അവധി അനുവദിക്കണമെന്നും ആവശ്യമുണ്ട്. പുതിയ മദ്യനയത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളുമായി സർക്കാർ തുടർചർച്ചകൾ നടത്തും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലെ പൈങ്കുനി – ഉത്ര ഉത്സവം നാളെ  സമാപിക്കും

ശബരിമല : ശബരിമലയിലെ പൈങ്കുനി - ഉത്ര ഉത്സവം നാളെ(തിങ്കൾ ) സമാപിക്കും. ഇന്ന് രാത്രി ശ്രീഭൂതബലിക്ക് ശേഷം 10 മണിക്ക് ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. ദേവന് പള്ളികൊളളാനായി ഇന്ന് കിഴക്കേ...

കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം: ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചത്

കൊല്ലം: കൊട്ടിയം ജംഗ്ഷനിൽ തിരുവനന്തപുരത്തേക്ക് പോകുന്ന സർവീസ് റോഡിലുള്ള ഷാർപ്പ് സ്റ്റുഡിയോയുടെ മൂന്നാമത്തെ നിലയിൽ വൻ തീപിടിത്തം.  ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് അനുമാനം....
- Advertisment -

Most Popular

- Advertisement -