Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsനവ്യ ഹരിദാസ്...

നവ്യ ഹരിദാസ് മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ ; വി മനുപ്രസാദ് യുവമോർച്ച അദ്ധ്യക്ഷൻ

തിരുവനന്തപുരം : യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷയായി നവ്യ ഹരിദാസിനെയും തെരഞ്ഞെടുത്തു. ഒ.ബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനായി എം. പ്രേമന്‍ ,എസ് സി മോർച്ച അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്, എസ് ടി മോർച്ച അദ്ധ്യക്ഷനായി മുകുന്ദൻ പള്ളിയറ, മൈനോറിറ്റി മോർച്ച അദ്ധ്യക്ഷനായി സുമിത് ജോർജ്, കിസാൻ മോർച്ച അദ്ധ്യക്ഷനായി ഷാജി രാഘവൻ എന്നിവരെയും തെരഞ്ഞെടുത്തു.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം

കൊല്ലം: സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ടയിൽ സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. കൊല്ലം – തേനി ദേശീയപാതയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ജന സഞ്ചരിച്ച...

രോഗിയെ ആശുപത്രിയിലെത്തിക്കാൻ വന്ന അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി

തിരുവല്ല:  കുറ്റൂർ തെങ്ങേലിയിൽ അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ വന്ന അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി. പിന്നീട് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ലോറിയുടെ സഹായത്തോടെയാണ് വാഹനം കരകയറ്റിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുറ്റൂർ–തെങ്ങേലി റോഡിലെ...
- Advertisment -

Most Popular

- Advertisement -