Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം – തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ്സ് നമ്പർ 22 (നാലുകുളങ്ങര ഗേറ്റ്) അടിയന്തര ടാറിങ് പണികൾക്കായി മേയ് 20 വൈകിട്ട് ആറ് വരെ അടച്ചിടും.

വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ്സ് നമ്പർ 21 (തഴുപ്പ് ഗേറ്റ്) വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല ; കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം ഇടിച്ചു തകർത്ത പ്രതി അറസ്റ്റിൽ

പത്തനംതിട്ട : സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം ഇടിച്ചു തകർത്ത കേസിൽ പത്തനംതിട്ട കൊടുന്തറ  വെയർഹൗസിന് സമീപം നിഷാഭവനം വീട്ടിൽ നിതിൻ മോഹനനെ (39)  പത്തനംതിട്ട...

നാട്ടകം മുളങ്കുഴക്ക് അടുത്ത്  ഒരേസമയം രണ്ട് വാഹനാപകടങ്ങൾ: ആർക്കും പരിക്കുകളില്ല 

കോട്ടയം :  എംസി റോഡിലെ നാട്ടകം  മുളങ്കുഴക്ക് സമീപം ഒരേസമയം രണ്ട് വാഹനാപകടങ്ങൾ. ഇന്ന് രാവിലെ പത്തുമണിയോടുകൂടിയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ആർക്കും പരിക്കുകളില്ല. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചാണ്...
- Advertisment -

Most Popular

- Advertisement -