Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsപൂച്ചയെ കാണാത്തിന്റെ...

പൂച്ചയെ കാണാത്തിന്റെ പേരിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു :യുവാവിനെതിരെ കേസ്

തൃശ്ശൂർ : ഇരിങ്ങാലക്കുടയിൽ വളർത്തു പൂച്ചയെ കാണാത്തിന്റെ പേരിൽ മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരിക്കേൽപ്പിച്ചു.ഇരിങ്ങാലക്കുട സ്വദേശി കേശവനെ ആണ് പേരക്കുട്ടി ശ്രീകുമാർ വെട്ടിപ്പരിക്കേൽപ്പിച്ചത്.തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്കും മാറ്റി.

ഇന്നലെ രാത്രിയായിരുന്നു സംഭവം.പരിക്കേറ്റ മുത്തച്ഛനെ ശ്രീകുമാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.പ്രതിയായ ശ്രീകുമാറിനെ കാട്ടൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എക്സിക്യൂട്ടീവ് ഉത്തരവുകൾ കോടതികൾക്ക് തടയാനാകില്ല : ട്രംപിന് ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി

വാഷിംഗ്‌ടൺ : ട്രംപിന് ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി. യുഎസ് പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് ഉത്തരവുകൾ തടയാനുള്ള ഫെഡറൽ ജഡ്ജിമാർക്ക് തടയാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു .ഫെഡറൽ കോടതികൾ എക്സിക്യൂട്ടീവ് സംവിധാനത്തിന്റെ മുകളിലല്ലെന്നും...

കോമളം പാലം ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

പത്തനംതിട്ട : നിര്‍മാണം പൂര്‍ത്തിയായ കോമളം പാലം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. 2021 പ്രളയത്തില്‍ പാലത്തിന്റെ...
- Advertisment -

Most Popular

- Advertisement -