Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiഉമ തോമസിനെ...

ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

കൊച്ചി : കലൂർ സ്റ്റേഡിയത്തിൽ സ്റ്റേജിൽനിന്നു വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി .അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലാത്തതിനാൽ ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും മുൻപത്തെക്കാൾ മെച്ചപ്പെട്ട നിലയിലാണ് ആരോ​ഗ്യമെന്നും ഡോക്ടർമാർ പറഞ്ഞു.അപകടം നടന്നു 6 ദിവസത്തിന് ശേഷം ആണ് ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ചലച്ചിത്ര പ്രവർത്തകർ മൊഴി നൽകി

തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി ചലച്ചിത്ര പ്രവർത്തകർ മൊഴി നല്‍കി. കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നല്‍കിയതിലാണ് സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‌കുമാര്‍...

പക്ഷിപ്പനി: തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി ഉപയോഗം നിരോധിച്ചു

ആലപ്പുഴ: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി  ഉപയോഗം നിരോധിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര,...
- Advertisment -

Most Popular

- Advertisement -