Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsമിന്റോറാ സംഘടിപ്പിച്ചു

മിന്റോറാ സംഘടിപ്പിച്ചു

തിരുവല്ല: സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂളും റേഡിയോ മാക് ഫാസ്റ്റും ചേർന്ന് ‘മിന്റോറാ’ സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മകതയും അറിവും ആത്മവിശ്വാസവും വളർത്തുന്നതിന് ഉപകരിക്കുന്ന പരിപാടി സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്തു.

ഡോ. നെൽസൺ പി എബ്രഹാം (അക്കാഡമിക് കൺസൾട്ടന്റ് ) സ്കൂൾ മാനേജ്മെന്റ് ഭാരവാഹികളായ മോഹനൻ ചെറിയാൻ, ലാബി ചെറിയാൻ, എബ്രഹാം ചാക്കോ, ടി.വി.തോമസ്, ആർട്ടിസ്റ്റ് സി. കെ. വിശ്വനാഥൻ, വൽസാവർഗീസ്, ജോളി രാജൻ,  പ്രിൻസിപ്പൽ അജി അലക്സ്,.അധ്യാപിക ആനി ചെറിയാൻ, യെമിയ എലിസബത്ത് ചാണ്ടി എന്നിവർ പ്രസംഗിച്ചു.

തുടർന്ന്  കുരുന്നു പ്രതിഭകളുടെ വർണ്ണ മനോഹരമായ കലാപ്രകടനങ്ങൾ നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൃതദേഹം അർജുന്റെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്

ഷിരൂർ : ഗംഗാവലി പുഴയിൽനിന്നു കണ്ടെടുത്ത ലോറിയിൽ ഉണ്ടായിരുന്നത് അർജുന്റെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട് പുറത്തുവന്നു .അർജുന്റെ സഹോദരന്റെ ഡിഎൻഎ സാംപിളുമായി ഒത്തുനോക്കിയാണ് ഫൊറൻസിക് സംഘം ഇക്കാര്യം സ്ഥിരീകരിച്ചത് .മൃതദേഹം...

നടൻ രവികുമാർ അന്തരിച്ചു

ചെന്നൈ : നടൻ രവികുമാർ(75) അന്തരിച്ചു. അർബുദരോഗബാധിതനായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ വച്ച് ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു അന്ത്യം. മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ലിസ, അവളുടെ...
- Advertisment -

Most Popular

- Advertisement -