Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവിജയദശമി നായർ...

വിജയദശമി നായർ മഹാസമ്മേളനം നാളെ

ചങ്ങനാശ്ശേരി: 113-മത് വിജയദശമി നായർ മഹാസമ്മേളനവും ചങ്ങനാശ്ശേരി എൻ എസ് എസ് താലൂക്ക് യൂണിയന്റെ ഒരു വർഷം നീണ്ട നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും നാളെ 2.30-ന് പെരുന്ന എൻ എസ് എസ് ഹിന്ദു കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.

നായർ സർവീസ് സൊസൈറ്റി യുടെ രൂപീകരണത്തിന്റെ ഓർമ പുതുക്കിയുള്ള വിജയദശമി സമ്മേളനത്തിന്റെ ഉദ്ഘാടനവും താലൂക്ക് യൂണിയന്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും ജനറൽ സെക്രട്ടറി ജീ സുകുമാരൻ നായർ നിർവഹിക്കും.

പ്രസിഡന്റ് ഡോ എം ശശികുമാർ അധ്യക്ഷനാകും. ട്രഷറർ എൻ വി അയ്യപ്പൻ പിളള, വൈസ് പ്രസിഡന്റ് എം സംഗീത് കുമാർ, എക്സികൂട്ടിവ് കൗൺസിലംഗം ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 1.30-ന് ഏലൂർ ബിജു നയിക്കുന്ന സോപാന സംഗീതം ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം...

പത്തനംതിട്ടയിൽ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പ്രചാരണ യോഗത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ 10.30 മുതൽ പത്തനംതിട്ട നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. അടൂർ, പന്തളം ഭാഗത്തുനിന്ന്...
- Advertisment -

Most Popular

- Advertisement -