Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamചിന്മയ മിഷൻ...

ചിന്മയ മിഷൻ വരദ ഗണപതി ക്ഷേത്രത്തിൽ പതിമൂന്നാമത് പ്രതിഷ്ഠാ ദിനം

കോട്ടയം: ചിന്മയ മിഷൻ വരദ ഗണപതി ക്ഷേത്രത്തിൽ  പതിമൂന്നാമത് പ്രതിഷ്ഠാ ദിനം നടത്തി.ചിന്മയ മിഷൻ കോട്ടയം ആസ്ഥാനത്തെ വരദ ഗണപതി ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം തന്ത്രി  കടിയക്കോൽ യദു നമ്പുതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കലശപുജ, അഭിഷേകം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി  മുതലക്കോടം ബിജു നമ്പുതിരി സഹകാർമ്മികനായി.

വൈകിട്ട് വിശേഷാൽ ദീപാരാധനയും, ദീപ കാഴ്ചയും നടന്നു. തിരുനക്കര പടിഞ്ഞാറേ നട ഭക്ത സമിതി പ്രസിഡന്റ് ശങ്കർ ദീപം തെളിയിച്ചു.മിഷൻ പ്രസിഡൻറ് രാജഗോപാൽ, എ എസ് മണി, മോഹന ചന്ദ്രൻ , പാർവ്വതിയമ്മ എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്‌സഭയിലെ പ്രതിഷേധം : 8 എം പി മാർക്ക് സസ്പെന്ഷൻ

ന്യൂഡൽഹി : ലോക്‌സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ 8 എം പി മാർക്ക് സസ്പെന്ഷൻ.ഹൈബി ഈഡൻ , ഡീൻ കുര്യാക്കോസ് അടക്കമുള്ള എട്ട് പ്രതിപക്ഷ എംപിമാരെയാണ് സ്പീക്കർ ഓം ബിർള ബജറ്റ് സമ്മേളനത്തിൽ നിന്നും...

ഏറ്റുമാനൂരിലെ ഷൈനിയുടേയും പെൺ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പൊലീസ് റിപ്പോർട്ട്

കോട്ടയം : ഏറ്റുമാനൂരിലെ ഷൈനിയുടേയും പെൺ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പൊലീസ് റിപ്പോർട്ട് .ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കിയെന്നും ഇതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്...
- Advertisment -

Most Popular

- Advertisement -