Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha42-ാമത് മഹാസത്രം...

42-ാമത് മഹാസത്രം : ലോഗോ പ്രകാശനം

ആലപ്പുഴ : മാരൻകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ  ഏപ്രിൽ 3 മുതൽ 14 വരെ നടക്കുന്ന നാൽപ്പത്തി രണ്ടാമത് ശ്രീമദ് ഭാഗവത സത്രത്തിൻ്റ് ലോഗോ പ്രകാശനം  ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവഹിച്ചു.

സത്ര നിർവഹണ സമിതി ചെയർമാൻ അഡ്വ.പി. എസ്.ശ്രീകുമാർ, സത്രം ജനറൽ സെക്രട്ടറി റ്റി ജി പദ്മനാഭൻ നായർ, ട്രഷറർ ശ്രീനി എന്നിവർ പങ്കെടുത്തു. ചിത്രകാരൻ  നന്ദൻപിളള ആണ് ലോഗോ വരച്ചത്. ഏപ്രിൽ 3 ന് ഉച്ചയ്ക്ക് 3 മണിക്ക് മഹാസത്ര വേദിയിൽ 16008 ഗോപികമാർ സംഗമിക്കും. സിനിമാ താരം നവ്യാ നായർ പങ്കെടുക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോർമുസ് കടലിടുക്കിൽ സൗദി ടാങ്കറിന് നേരെ ആക്രമണം: രണ്ടു നാവികർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ ദേശീയ ഷിപ്പിംഗ് കമ്പനിയായ "ബഹ്‌റി'യുടെ ഉടമസ്ഥതയിലുള്ള "സിദ്ർ' എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെടുകയും നിരവധി...

കേരള വനിതാ കമ്മീഷനും പെരിങ്ങര ഗ്രാമപഞ്ചായത്തും സംയുക്തമായി ജില്ലാ സെമിനാർ സംഘടിപ്പിച്ചു

തിരുവല്ല: കേരള വനിതാ കമ്മീഷനും പെരിങ്ങര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ സെമിനാർ സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം...
- Advertisment -

Most Popular

- Advertisement -