Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiവീണയ്ക്ക് വീണ്ടും...

വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇഡി : ബുധനാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി : സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ ടി. വീണയ്ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചു .ബുധനാഴ്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിർദേശം. വെള്ളിയാഴ്ച ഹാജരാകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥരെ ഇ-മെയിലിലൂടെ വീണ അറിയിച്ചിരുന്നു. അധികൃതർ ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേനെ കൈമാറാമെന്ന വീണയുടെ നിർദേശം തള്ളിയാണ് നേരിട്ട് ഹാജരാകണമെന്ന സമൻസ് ഇ.ഡി. വീണ്ടും അയച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടുത്ത അതൃപ്തിയിൽ ചെന്നിത്തല : ഹരിപ്പാട്ടേക്ക് മടങ്ങി

തിരുവനന്തപുരം : മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തിയിൽ രമേശ് ചെന്നിത്തല.തന്റെ പ്രവർത്തി പരിചയവും സിനിയോരിറ്റിയും പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി.രാവിലെ മുതല്‍ വഴുതയ്ക്കാട്ടെ വീട്ടിലുണ്ടായിരുന്ന ചെന്നിത്തല ഡല്‍ഹിയില്‍ വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഹരിപ്പാട്ടേക്ക്...

പുണെയിൽ ഹെലികോപ്റ്റർ തകർന്നു 3 പേർ മരിച്ചു

പൂനെ : പുണെയിൽ ഹെലികോപ്റ്റർ തകർന്നു 3 പേർ മരിച്ചു. പുണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്ത് ഇന്നു രാവിലെ 7.30നാണ് ഹെലികോപ്റ്റർ തകർന്നു വീണത്. ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിൽ...
- Advertisment -

Most Popular

- Advertisement -