Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNews16കാരിയെ ബന്ധുക്കൾ...

16കാരിയെ ബന്ധുക്കൾ സ്പായില്‍ വിറ്റു : 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം : കോവളത്ത് സ്പായില്‍ 16കാരിയെമാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു.സംഭവത്തില്‍ സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജിത്, പൂവാര്‍ സ്വദേശി നിഷാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു .ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ജൂലൈയിലാണ് മാതൃസഹോദരിയും ഭര്‍ത്താവും കോവളത്ത് എത്തിച്ചത്.അമ്മയും അച്ഛനും മരിച്ചതിനാല്‍ കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവര്‍ക്കായിരുന്നു.

പെണ്‍കുട്ടിയുടെ കൈവശം 20 വയസുണ്ടെന്ന് തെളിയിക്കുന്ന വ്യാജ ആധാര്‍ കാര്‍ഡുണ്ടായിരുന്നു.വിവിധ സ്പാകളില്‍ ജോലി ചെയ്ത് വരികയായിരുന്ന പെൺകുട്ടി  ഒരു സ്പായിലെ യുവാവുമായി പ്രണയത്തിലാകുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടത്വാ പള്ളി പെരുന്നാൾ: നേർച്ച ഭക്ഷണം വിതരണം ചെയ്തു

എടത്വാ: പെരുന്നാളിനോടനുബന്ധിച്ച് പള്ളിയിൽ എത്തുന്ന തീർത്ഥാടകർക്ക്  നേർച്ച ഭക്ഷണം വിതരണം ചെയ്തു. വികാരി  ഫാ.  ഫിലിപ്പ് വൈക്കത്തുകാരൻ ഭക്ഷണം ആശിർവദിച്ചു. 5,6,7 തീയതികളിൽ ദിനംപ്രതി 3500 ഓളം നേർച്ച ഭക്ഷണമാണ് ഭക്തജനങ്ങൾക്ക് ഒരുക്കിയിരിക്കുന്നതെന്ന് ...

ജഗതി എൻ കെ ആചാരിയുടെ 102 മത് ജന്മദിനവും ബാലികാ ദിനാചരണവും

തിരുവല്ല : വിശ്വകർമ്മ ഐക്യവേദിയും വിശ്വകർമ്മ കലാ സംസ്കാരിക വേദിയുടെയും ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജഗതി എൻ കെ ആചാരിയുടെ 102മത് ജന്മദിനവും ബാലികാ ദിനാചരണവും സംസ്ഥാന ഉപാധ്യക്ഷൻ അനിൽ അയ്യനാട്ട് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -