Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രിയുടെ വസതിയിലേക്ക്...

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

ന്യൂഡൽഹി : സിജെപി പ്രതിഷേധത്തിനു നേർക്ക് പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് .രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി സതീശൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കൾ മാർച്ചിൽ പങ്കെടുത്തു . 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായന പക്ഷാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും

തിരുവല്ല : പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണം തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയുള്ള വി.കെ. മിനികുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രതിനിധി രമ്യ.ജി.നായർ അദ്ധ്യക്ഷയായി. വിദ്യാരംഗം കലാ...

Kerala Lotteries Results 11-04-2026 Karunya KR-749

1st Prize : ₹1,00,00,000/- KO 665447 (KARUNAGAPPALLY) Consolation Prize ₹5,000/- KN 665447 KP 665447 KR 665447 KS 665447 KT 665447 KU 665447 KV 665447 KW 665447 KX...
- Advertisment -

Most Popular

- Advertisement -