Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് ടൂറിസ്റ്റ്ബസ്...

കോട്ടയത്ത് ടൂറിസ്റ്റ്ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറി

കോട്ടയം :  കോട്ടയം കോടിമതയില്‍ നാലുവരിപ്പാതയില്‍ ടൂറിസ്റ്റ്ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറി.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.  ഇന്ന് രാവിലെ 9.30 ആയിരുന്നു  അപകടം ഉണ്ടായത്. ബാംഗ്ലൂരില്‍ നിന്നും തിരുവല്ലക്ക് വരിക ആയിരുന്ന  സ്വകാര്യ സ്ലീപ്പര്‍ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്ത് എത്തി  റോഡിലെ ഗതാഗതം നിയന്ത്രിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്ട്രപതി ആലപ്പുഴയിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി

ആലപ്പുഴ: ഞായറാഴ്ച ആലപ്പുഴയിലെത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ  നഗരത്തിലെ  പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങി. രാവിലെ 9.30 ന് വ്യോമസേന ഹെലികോപ്റ്ററിൽ ആലപ്പുഴ പോലീസ് മൈതാനത്ത് ഇറങ്ങിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

ഗള്‍ഫിലെ മലയാളികൾക്ക് തിരുവോണ സദ്യ ഒരുക്കി കെ.എന്‍.പി എക്‌സ്പോര്‍ട്ടേഴ്സ്

കൊച്ചി: ഗള്‍ഫിലെ മലയാളികൾക്ക് തിരുവോണ സദ്യയുടെ സമൃദ്ധിയൊരുക്കാന്‍ കേരളത്തില്‍ നിന്ന് രണ്ടരലക്ഷം വാഴയിലകളും 95,000 കിലോഗ്രാം ഓണസദ്യ വിഭവങ്ങളുമായി പ്രത്യേക ചാര്‍ട്ടേഡ് ചരക്കുവിമാനം കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പറന്നുയർന്നു.കെ.എന്‍.പി എക്‌സ്പോര്‍ട്ടേഴ്സിന്റെ നേതൃത്വത്തില്‍ ഇത്തിഹാദിന്റെ...
- Advertisment -

Most Popular

- Advertisement -