Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് യുഡിഎഫ്...

സംസ്ഥാനത്ത് യുഡിഎഫ് തരംഗം : പിണറായി വിജയൻ പിന്നിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫ് തരംഗം.മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ. എൽഡിഎഫ് 42, യുഡിഎഫ് 96, എൻഡിഎ 2 എന്നിങ്ങനെയാണ് ഇപ്പോഴത്തെ സീറ്റ് നില.

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെയാണ്‌ മുന്നിൽ.മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍,ഉദയനിധി സ്റ്റാലിൻ എന്നിവർ പിന്നിലാണ് .ബംഗാളിൽ ബിജെപി കേവലഭൂരിപക്ഷം മറികടന്നു. അസമിലും ബിജെപിക്ക് വൻ ലീഡാണ് .പുതുച്ചേരിയിലും എൻഡിഎ സഖ്യം ലീഡ് ചെയ്യുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷകരക്ഷാ നസ്രാണി മുന്നേറ്റവും ലോങ് മാർച്ചും ഇന്ന്

ചങ്ങനാശേരി: അതിരൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ  കർഷകരക്ഷാ നസ്രാണി മുന്നേറ്റവും ലോങ് മാർച്ചും ഇന്ന് നടത്തും. രാവിലെ 9.15നു മങ്കൊമ്പിൽ നിന്നാരംഭിക്കുന്ന ലോങ് മാർച്ച് 3.15നു പെരുന്നയിൽ എത്തിച്ചേരും. കുട്ടനാട്ടിലെ നെൽക്കർഷകരും വിവിധ ഇടവകകളിൽ...

അർജുൻ വിഷയം : കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു

ബെംഗളൂരു : ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നതിനിടയിൽ വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം...
- Advertisment -

Most Popular

- Advertisement -