Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ മോഷണം...

ആലപ്പുഴയിൽ മോഷണം : കുറുവ സംഘമെന്നു സംശയം

ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരി കോമളപുരത്ത് കുറുവ സംഘമെന്നു സംശയിക്കുന്നവരുടെ മോഷണം. രണ്ട് വീടുകളിൽ സംഘം കവർച്ച നടത്തി. സിസി ടിവിയിൽ 2 മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് .പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്  അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആലപ്പുഴയിലെ നേതാജി ജംക്ഷനിൽ കുറുവ സംഘത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ട് വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിൽ വാടക വീട്ടിൽ നിന്നും  നിരോധിത പുകയില ഉൽപന്നം പിടികൂടി

തിരുവല്ല: തിരുവല്ലയിൽ വാടക വീട്ടിൽ നിന്നും നിരോധിത പുകയില ഉൽപന്നം പിടികൂടി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ആണ് അറസ്റ്റിൽ ആയത്. മതിൽഭാഗത്തുള്ള  വാടകവീട്ടിൽ നിന്നു മാണ് ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന...

ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി സൗജന്യ നേത്ര പരിശോധന ക്യാംപ് നാളെ

തിരുവല്ല: ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ലയുടെ നേതൃത്വത്തിൽ ജില്ലാ അന്ധതാ നിയന്ത്രണ സമിതി പത്തനംതിട്ട, തിരുനൽവേലി അരവിന്ദ്കണ്ണാശുപത്രി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ (17) രാവിലെ 8 മുതൽ 1...
- Advertisment -

Most Popular

- Advertisement -